SPECIAL REPORTപോലീസിന് വ്യാജ പരാതി നല്‍കുന്നത് 6 മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം; വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയതിനേക്കാള് ആന മണ്ടത്തരം ഗോപാലാകൃഷ്ണന് ചെയ്ത് നവംബര്‍ നാലിന്; ട്വിസ്റ്റായി മാറിയത് അദിലാ അബ്ദുള്ളയുടെ പരാതിയും; മല്ലു ഹിന്ദു ഓഫും മല്ലു മുസ്ലീം ഓഫും കേസാകുമോ? കുടുക്കിയത് ആ ഫോണിലെ 'പ്ലേ സ്റ്റോര്‍'മറുനാടൻ മലയാളി ബ്യൂറോ12 Nov 2024 7:20 AM IST
EXCLUSIVEമല്ലു ഹിന്ദു ഗ്രൂപ്പില്‍ പിടി വീഴാതിരിക്കാന്‍ മല്ലു മുസ്ലീം ഗ്രൂപ്പ്; ആദ്യം ആഡ് ചെയ്തത് അദിലാ അബ്ദുളള ഐഎഎസിനെ; എന്താ ഗോപാല്‍ ഇതെന്ന ചോദ്യത്തിന് എന്നോട് ഇത്തരമൊരു ഗ്രൂപ്പുണ്ടാക്കാന്‍ ആവശ്യപ്പെട്ടെന്ന് മറുപടി; ആ സ്ക്രീന്‍ ഷോട്ടുമായി അദിലാ അബ്ദുള്ള പരാതി നല്‍കിയത് നിര്‍ണ്ണായകം; പിന്നാലെ പോലീസില്‍ 'ഹാക്ക്' പരാതി നല്കി ഗോപാലകൃഷ്ണനും; ഞെട്ടിക്കുന്ന വസ്തുതകള്‍ മറുനാടന്‍ പുറത്തു വിടുന്നുമറുനാടൻ മലയാളി ബ്യൂറോ9 Nov 2024 11:24 AM IST
SPECIAL REPORTഇന്റേണല്‍ പ്രോട്ടോകോള്‍ ഡാറ്റ ട്രാന്‍സ്ഫര്‍ അനാലിസിസിലും ഗൂഗിള്‍ ആപ്ലിക്കേഷന്‍ പരിശോധനയിലും ഗോപാലകൃഷ്ണന്റെ പരാതി വ്യാജം; ഐപി അഡ്രസും തെളിയിക്കുന്നത് ഹാക്കിംഗ് നടന്നില്ലെന്ന്; മല്ലു ഹിന്ദു ഓഫ് ഗ്രൂപ്പുണ്ടാക്കല്‍ ബോധപൂര്‍വ്വമോ? ഫോറന്‍സിക് ഫലം ഐഎഎസുകാരന് എതിര്; മതാടിസ്ഥാനത്തില്‍ 'സിവില്‍ സര്‍വ്വീസ്' ഗ്രൂപ്പില്‍ നടപടി വരുംമറുനാടൻ മലയാളി ബ്യൂറോ9 Nov 2024 7:08 AM IST
INVESTIGATIONഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തത് കെനിയന്‍ സംഘമോ? ഹാക്കിങില്‍ വാട്സാപ്പിന് ഉറപ്പില്ല; മെറ്റയുടെ മറുപടി ഐഎഎസുകാരന് എതിരും; എല്ലാം ഡിലീറ്റ് ചെയ്ത ഫോണിനെ ഫാക്ടറി സെറ്റിങിലേക്ക് കൊണ്ടു പോയതും അന്വേഷണമാകും; 'മല്ലു ഹിന്ദു ഓഫ്' ഗ്രൂപ്പിന് പിന്നില്‍ ആര്?മറുനാടൻ മലയാളി ബ്യൂറോ6 Nov 2024 11:12 AM IST
SPECIAL REPORT'മല്ലു ഹിന്ദു ഓഫ്' എന്ന പേരില്‍ മാത്രമല്ല 'മല്ലു മുസ്ലീം ഓഫ്' എന്ന പേരിലും വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങി; ഗോപാലകൃഷ്ണന് ഐഎഎസിന്റെ ഹാക്കിംഗ് പരാതിയിലെ അന്വേഷണം നിര്‍ണ്ണായകമാകും; വിവാദം ചീഫ് സെക്രട്ടറിയും അന്വേഷിച്ചേക്കും; വ്യവസായ സെക്രട്ടറിയോട് മന്ത്രിയും വിശദീകരണം തേടും; ആ 'ഹാക്കറെ' കണ്ടെത്താനാകുമോ?മറുനാടൻ മലയാളി ബ്യൂറോ4 Nov 2024 6:47 AM IST